പെണ്ണ്ഇതാ പെണ്ണ്.
ഇവള്‍ പത്തരമാറ്റ്
പൂവും,പൊട്ടും ചൂടി
ഇനി മിന്നു കെട്ടിക്കോളൂ.


പെണ്ണോ....??
പത്തര മാറ്റ് വേണ്ട
പൂവും പൊട്ടും വേണ്ട
മേനി നിറയെ പൊന്നു വേണം
മിന്നു ഞാന്‍ കെട്ടിക്കോളാം.

3 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:

സബിതാബാല said...

avalute pakalukal kazhukiya thuniyilum..
karapuranta tharakalilum....

KOTTOTTIKKARAN said...

മതിയെടോ... ഒരുപാട്‌ വരച്ചുകുറിക്കുന്നതിലല്ല കാര്യം....! എന്റെ സമൂഹത്തോട്‌ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന വിഷയം കൊള്ളേണ്ടവനു കൊള്ളുന്ന തരത്തില്‍ നാലുവരിയില്‍ കണ്ടപ്പോഴുള്ള സന്തോഷമുണ്ടല്ലോ.., എങ്ങനെ പറയണമെന്നറിയില്ല... വളരെ നന്ദി. ഇനിയെങ്കിലും എല്ലാവര്‍ക്കും കാഴ്ച്ച കിട്ടിയിരുന്നെങ്കില്‍....!

...പകല്‍കിനാവന്‍...daYdreamEr... said...

:)
പൊന്ന് തീരുമ്പോ മിന്നു ഞാന്‍ പൊട്ടിക്കും... !!

Post a Comment

അഭിപ്രായം ഇവിടെ...