അന്ന്,അപ്പൂ ന് കാല് മാസം പ്രായമുള്ളപ്പോള്‍ ,മഹിളാരത്നത്തിലെ ''സുന്ദരിയായഅമ്മ'' എന്ന പംക്തിയില്‍ കൊടുക്കാന്‍ ഏട്ടന് എടുത്ത പടമാ... ഞാനും,അപ്പുവും കൂടി ഒരു സായാഹ്ന സവാരി...
v.k,lakshmy,baiju,കരാട്ടെ ക്ലാസ്സ്-ന് കൊണ്ടുപോകുവാ... കൂട്ടുകാരാ... നോം സംപ്രീതയായി... ഒരു ബ്ലോഗ്ഗറുടെ അത്യാവശ്യ യോഗ്യത (വട്ടു )എനിക്കും ഉണ്ടെന്നു ഒരാളേലും പറഞ്ഞല്ലോ...:) സബിതെ, ഇത് suggest ചെയ്തത് തന്നെ അവനാ... ഹി ഹി...അമ്മകൂടെയുണ്ടല്ലോ...സൊ നോ ടെന്‍ഷന്‍
22 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:
അപ്പൂനെം കൊണ്ടെങ്ങോട്ടേക്കാ...
L.K.G യിൽ ചേർക്കാൻ കൊണ്ടോവാ...?
അപ്പൂ, ഈ അമ്മയേം കൊണ്ടെങ്ങോട്ടാ?:))
[നല്ല ചിത്രം]
...... അപ്പു എന്ത് പിഴച്ചു പാവം!! . ഒരു കാര്യം നേരാണ്... ഒരു അറുപതു ശതമാനം ബ്ലോഗ്ഗര്‍ക്കും വട്ടായി...പന്നിപ്പനി..ബ്ലോഗിലും?
ഇവരിതെവെടേയ്ക്കാ? വെള്ളപ്പൊക്കത്തിന്റ്റെ റേഷന്‍ വാങ്ങാന്‍ പോവാണോ?
appukantaal nalla itikittum....
avanotithu ventiyirunnilla....
നല്ല ചിത്രം...
v.k,lakshmy,baiju,കരാട്ടെ ക്ലാസ്സ്-ന് കൊണ്ടുപോകുവാ...
കൂട്ടുകാരാ...
നോം സംപ്രീതയായി...
ഒരു ബ്ലോഗ്ഗറുടെ അത്യാവശ്യ യോഗ്യത (വട്ടു )എനിക്കും ഉണ്ടെന്നു ഒരാളേലും പറഞ്ഞല്ലോ...:)
സബിതെ,
ഇത് suggest ചെയ്തത് തന്നെ അവനാ...
ഹി ഹി...അമ്മകൂടെയുണ്ടല്ലോ...സൊ നോ ടെന്‍ഷന്‍
Nice image...
hi hi
:) ha ha
പ്പോ ല്ലാര്‍ക്കും ശ്ശി ഷ്ടായി ല്ലേ??
thnxx..:)
ഹോ..ഇങ്ങനേം ആത്മ പ്രശംസയോ ...?!!
എനിക്ക് വയ്യ... :)
(ഫോട്ടോ സ്വന്തമാണോ ....കൊള്ളാം കേട്ടോ.. )
ഹി ഹി:)
അമ്മ സുന്ദരിയാ
അപ്പുവും മോശമല്ല
പോസ്റ്റ് നന്നായി.
അപ്പു: അച്ചാ, ഈ അമ്മേടെ തലേല് ഒന്നൂല്യാന്ന് അച്ചന് പറേണത് ശര്യാ.. കണ്ടില്ലേ, അമ്മേടെ തല മാത്രം വെള്ളത്തില്‍ പൊങ്ങിക്കിടക്കണ്.
:)
:-)
hi hi............
nice pic..........
mansaa,ee chitram yevituna...aimal planatteenaa..geographee chanaleennaa sathyam para..
mansaa,ee chitram yevituna...aimal planatteenaa..geographee chanaleennaa sathyam para..
ha ha ha...Nice Portrait....Ammayum Monnum engotta?
ഹ ഹ ഹ
അപ്പൂന്റെ ചിരി കണ്ടോ?
nice
ഒരു കുട്ടിയുടെ അമ്മയാണെന്ന് പറയില്ല...... സന്തൂര്‍ ആണോ?
Post a Comment
അഭിപ്രായം ഇവിടെ...