എന്റെ ഫോട്ടോ ,അപ്പൂന്റേം....


അന്ന്,അപ്പൂ ന് കാല്‍ മാസം പ്രായമുള്ളപ്പോള്‍ ,മഹിളാരത്നത്തിലെ ''സുന്ദരിയായ അമ്മ'' എന്ന പംക്തിയില്‍ കൊടുക്കാന്‍ ഏട്ടന്‍ എടുത്ത പടമാ... ഞാനും,അപ്പുവും കൂടി ഒരു സായാഹ്ന സവാരി...

23 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:

വീ കെ said...

അപ്പൂനെം കൊണ്ടെങ്ങോട്ടേക്കാ...
L.K.G യിൽ ചേർക്കാൻ കൊണ്ടോവാ...?

lakshmy said...

അപ്പൂ, ഈ അമ്മയേം കൊണ്ടെങ്ങോട്ടാ?:))
[നല്ല ചിത്രം]

കൂട്ടുകാരന്‍ | Friend said...

...... അപ്പു എന്ത് പിഴച്ചു പാവം!! . ഒരു കാര്യം നേരാണ്... ഒരു അറുപതു ശതമാനം ബ്ലോഗ്ഗര്‍ക്കും വട്ടായി...പന്നിപ്പനി..ബ്ലോഗിലും?

ബൈജു (Baiju) said...

ഇവരിതെവെടേയ്ക്കാ? വെള്ളപ്പൊക്കത്തിന്‍റ്റെ റേഷന്‍ വാങ്ങാന്‍ പോവാണോ?

സബിതാബാല said...

appukantaal nalla itikittum....
avanotithu ventiyirunnilla....

ബാജി ഓടംവേലി said...

നല്ല ചിത്രം...

മാനസ said...

v.k,lakshmy,baiju,കരാട്ടെ ക്ലാസ്സ്‌-ന് കൊണ്ടുപോകുവാ...
കൂട്ടുകാരാ...
നോം സംപ്രീതയായി...
ഒരു ബ്ലോഗ്ഗറുടെ അത്യാവശ്യ യോഗ്യത (വട്ടു )എനിക്കും ഉണ്ടെന്നു ഒരാളേലും പറഞ്ഞല്ലോ...:)
സബിതെ,
ഇത് suggest ചെയ്തത് തന്നെ അവനാ...
ഹി ഹി...അമ്മകൂടെയുണ്ടല്ലോ...സൊ നോ ടെന്‍ഷന്‍

ശിവ said...

Nice image...

the man to walk with said...

hi hi

നന്ദകുമാര്‍ said...

:) ha ha

മാനസ said...

പ്പോ ല്ലാര്‍ക്കും ശ്ശി ഷ്ടായി ല്ലേ??
thnxx..:)

hAnLLaLaTh said...

ഹോ..ഇങ്ങനേം ആത്മ പ്രശംസയോ ...?!!
എനിക്ക് വയ്യ... :)


(ഫോട്ടോ സ്വന്തമാണോ ....കൊള്ളാം കേട്ടോ.. )

പി.സി. പ്രദീപ്‌ said...

ഹി ഹി:)

ramaniga said...

അമ്മ സുന്ദരിയാ
അപ്പുവും മോശമല്ല
പോസ്റ്റ്‌ നന്നായി.

krish | കൃഷ് said...

അപ്പു: അച്ചാ, ഈ അമ്മേടെ തലേല് ഒന്നൂല്യാന്ന് അച്ചന്‍ പറേണത് ശര്യാ.. കണ്ടില്ലേ, അമ്മേടെ തല മാത്രം വെള്ളത്തില്‍ പൊങ്ങിക്കിടക്കണ്.
:)

മാനസ said...

:)

കല്യാണിക്കുട്ടി said...

:-)
hi hi............
nice pic..........

Prakashchirakkal said...

mansaa,ee chitram yevituna...aimal planatteenaa..geographee chanaleennaa sathyam para..

Prakashchirakkal said...

mansaa,ee chitram yevituna...aimal planatteenaa..geographee chanaleennaa sathyam para..

Vipin said...

ha ha ha...Nice Portrait....Ammayum Monnum engotta?

Prasanth Iranikulam said...

ഹ ഹ ഹ
അപ്പൂന്റെ ചിരി കണ്ടോ?

udayabhanu said...

nice

smartmale said...

ഒരു കുട്ടിയുടെ അമ്മയാണെന്ന് പറയില്ല...... സന്തൂര്‍ ആണോ?

Post a Comment

അഭിപ്രായം ഇവിടെ...