ഞങ്ങളുടെ നാട്ടില്‍ ഇതല്ല പവിഴമല്ലി.. വെളുത്ത ദളങ്ങളും ഒരുതരം ഓറഞ്ച് നിറത്തിലുള്ള തണ്ടും ഉള്ള ഒരു പൂവ്..രാത്രിവിരിയും ...മനം തുടിപ്പിക്കുന്ന വശ്യ ഗന്ധമാണ്....
എന്റെ പ്രിയ ഗായകന്‍,ശ്രീ.വേണുഗോപാല്‍ ആണ് ഈ കവിത ആലപിച്ചിരിക്കുന്നത് . മനോഹരമായ ഈ ഈണം പകര്‍ന്നിരിക്കുന്നത്,ജെയ്സണ്‍ നായര്‍ . വി,കെ. ,പാവപ്പെട്ടവന്‍,സബിത,മയൂര.ലക്ഷ്മി ...എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
10 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:
കവിതയെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ വളർന്നിട്ടില്ല.
കേൾക്കാൻ നല്ല രസമുണ്ട്.ഒച്ചയും ബഹളവും അധികമില്ലാത്തതു കൊണ്ടാകും ആസ്വാദ്യത കൂടിയത്.
ആശംസകൾ.
ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല
ഞങ്ങളുടെ നാട്ടില്‍ ഇതല്ല പവിഴമല്ലി..
വെളുത്ത ദളങ്ങളും ഒരുതരം ഓറഞ്ച് നിറത്തിലുള്ള തണ്ടും ഉള്ള ഒരു പൂവ്..രാത്രിവിരിയും ...മനം തുടിപ്പിക്കുന്ന വശ്യ ഗന്ധമാണ്....
ബാല , ഇപ്പൊ സന്തോഷമായില്ലേ ?? :)
ഈ കവിത പങ്കുവെയ്ച്ചതിനു നന്ദി :)
മനോഹരമായ കവിത! ആരാണോ ആലാപനം?! അതിമനോഹരം!!
ഈ കവിത പോസ്റ്റ് ചെയ്തതിനു നന്ദി മാനസ:)
എന്റെ പ്രിയ ഗായകന്‍,ശ്രീ.വേണുഗോപാല്‍ ആണ് ഈ കവിത ആലപിച്ചിരിക്കുന്നത് .
മനോഹരമായ ഈ ഈണം പകര്‍ന്നിരിക്കുന്നത്,ജെയ്സണ്‍ നായര്‍ .
വി,കെ. ,പാവപ്പെട്ടവന്‍,സബിത,മയൂര.ലക്ഷ്മി ...എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
nannayitto ..
ഈ കവിത എഴുതിയത് സുഗത കുമാരിയാണ്.
Post a Comment
അഭിപ്രായം ഇവിടെ...